Home National ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റർ എന്‍ ജ്യോതിഷ് നായര്‍ അന്തരിച്ചു

ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റർ എന്‍ ജ്യോതിഷ് നായര്‍ അന്തരിച്ചു

0

തിരുവനന്തപുരം: ‘ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റർ എന്‍ ജ്യോതിഷ് നായര്‍ (58,എൻ ജെ നായർ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബിൽ പൊതു ദർശനത്തിനു വയ്ക്കും. ശേഷം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here