കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാസര്‍കോട് വോര്‍ക്കാടി സ്വദേസി അസ്മ (38)യാണ്‍മ രിച്ചത്.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. അസ്മയുടെ ഭര്‍ത്താവിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.