കോട്ടയം: കൊറോണ വ്യാപനം തടയാൻ രോഗം സ്ഥിരീകരിച്ച ജില്ലയിലെ വിവിധ പ്രശേങ്ങൾ കണ്ടെയ്ൻമെൻറ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവായി. കണ്ടെയ്ൻമെൻറ് സോണുകളായ മറ്റു ചില പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂരോപ്പട – 15, പാമ്പാടി – 6, 17, കടുത്തുരുത്തി – 3 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെയാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കോട്ടയം മുനിസിപ്പാലിറ്റി – 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് – 9, വാഴപ്പള്ളി – 7, 11, 12, ‘മുണ്ടക്കയം -12, പായിപ്പാട് – 7, 9, 10 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
1.കോട്ടയം മുനിസിപ്പാലിറ്റി -11, 21,28,48
2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-37
4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
ഗ്രാമപഞ്ചായത്തുകൾ
======
5.പാറത്തോട് -8
6.ഉദയനാപുരം- 17
7.ടിവി പുരം-11, 12
- മറവന്തുരുത്ത്-1
9.പായിപ്പാട് – 8, 11
10.കുറിച്ചി- 1,4, 19, 20
11.മാടപ്പള്ളി-13
12.തൃക്കൊടിത്താനം- 15
13.തലയാഴം- 14
14.എരുമേലി-1, 20
15.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22 - അയർക്കുന്നം-15
- പനച്ചിക്കാട് -6
- കങ്ങഴ-6
- മീനടം-3
- വെച്ചൂർ-6
- വിജയപുരം-1
- ആർപ്പൂക്കര-1
- കൂരോപ്പട – 15
- പാമ്പാടി – 6, 17
- കടുത്തുരുത്തി – 3