കൊച്ചി: എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കൊറോണ ചികിത്സയിലായിരുന്ന ചേർത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടിൽ പുരുഷോത്തമൻ (84) മരിച്ചു.
കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറൽ ആശുപതിയിൽ നിന്നാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.
മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻ ഐവി ലാബിലേക്ക് അയച്ചു.