Home Covid-19 കൊല്ലത്ത് കൊറോണ മരണം ; മരിച്ചത് കൊട്ടാരക്കര തലച്ചിറ സ്വദേശി

കൊല്ലത്ത് കൊറോണ മരണം ; മരിച്ചത് കൊട്ടാരക്കര തലച്ചിറ സ്വദേശി

0

കൊല്ലം: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73 കാരി മരിച്ചു. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി ആണ് മരിച്ചത്.

ഇവരെ 20 നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here