Home Covid-19 കോട്ടയത്ത് ആദ്യ കൊറോണ മരണം ; മരിച്ചത് ചുങ്കം സ്വദേശി

കോട്ടയത്ത് ആദ്യ കൊറോണ മരണം ; മരിച്ചത് ചുങ്കം സ്വദേശി

0

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജിന് (83) കൊറോണ സ്ഥിരീകരിച്ചു.

ജില്ലയിലെ ആദ്യ കൊറോണ മരണമാണ്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. സാമ്പിളെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയച്ച ശേഷം ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here