Home Covid-19 ബിജെപി ലെജിസ്ലേറ്റീവ് കൗൺസിലർ ബിഹാറിൽ കൊറോണ ബാധിച്ച് മരിച്ചു

ബിജെപി ലെജിസ്ലേറ്റീവ് കൗൺസിലർ ബിഹാറിൽ കൊറോണ ബാധിച്ച് മരിച്ചു

0

പാട്ന: ബിഹാർ ബിജെപി ലെജിസ്ലേറ്റീവ് കൗൺസിലർ സുനിൽ കുമാർ സിംഗ് ( 66) കൊറോണ ബാധിച്ച് മരിച്ചു. എയിംസ് ആശുപത്രിയിൽ ഇന്നലെ വൈകീട്ട് ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം. ദിവസങ്ങൾക്ക് മുൻപ് ആണ് കൊറോണ രോഗം മൂലം അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബിജെപി നേതാവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം അറിയിച്ചു. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, മന്ത്രിയും നിതീഷ് സർക്കാരിലെ ജെഡിയു നേതാവുമായ നീരജ് കുമാറും ട്വീറ്റിലൂടെ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here