Home State കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ; ശക്തമായ മഴ തുടരും

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ; ശക്തമായ മഴ തുടരും

0

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ നേരീയ മഴയ്ക്ക് സാധ്യതയുണ്ട്.

അറബിക്കടലിൽ മണിക്കൂറിൽ 50- 60 കി.മീ വേഗതയിൽ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here