Home Local News നവ വരനെ മരിച്ച നിലയിൽ കണ്ടെത്തി

നവ വരനെ മരിച്ച നിലയിൽ കണ്ടെത്തി

0

പാമ്പാടി: നവ വരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ തോട്ടപ്പള്ളി മാലത്ത് റോബിൻ (23) ആണ് മരിച്ചത്. 22 ദിവസം മുൻപായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിൻ കോളേജിൽ കൊണ്ടാക്കിയിരുന്നു.

വൈകിട്ടു റോബിനെ കാണാത്തതിനെ തുടർന്നു നോക്കുമ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതുമായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here