ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ വലിയ തോതില്‍ ഉള്ള വ്യപനം കണക്കുലെടുത്ത് ജൂലൈ ഒന്നിനു നടത്താനിരുന്ന എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു. ബിടെക്ക് എസ് 8 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും പാര്‍ട്ട് ടൈം കോഴ്‌സുകളുടെ പരീക്ഷകളും മാറ്റിവച്ചു.
വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാം. എപിജെ. കെടിയു പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ സര്‍വകലാശാല പിന്നീട് അറിയിക്കും. പരീക്ഷകളുടെ പുതിയ വിവരങ്ങള്‍ക്കായി വിദ്യര്‍ഥികളോടെ സര്‍വകലാശാലയുടെ പോര്‍ട്ടല്‍ ആയ ktu.edu.in. സന്ദര്‍ശിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.