ഇടുക്കി: ദേവികുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം റേഞ്ച് ഓഫീസര്‍ ടിനില്‍ ആണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഒരു കര്‍ഷകനില്‍ നിന്ന് പതിനായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്.