കുവൈറ്റ്: തിരുവനന്തപുരം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു പട്ടം തെക്കുംമൂട് ഡ്യൂ ഡ്രോപ്‌സ് അപാര്‍ട്ട്‌മെന്റില്‍ പ്രകാശ് ജോര്‍ജ് (60) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഭാര്യയെ ഫഹഹീലിലെ സ്വകാര്യ ക്‌ളിനിക്കില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയ ശേഷം മടങ്ങി വരെവെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. മങ്കഫിലെ വീട്ടില്‍ എത്തിയ ഉടന്‍ കുഴഞ്ഞ് വീണു. അദാന്‍ ആശുപ്രതിയില്‍ എത്തിച്ചപ്പോഴക്കും മരണം സംഭവിച്ചിരുന്നു.
ഹെസ്റ്റണ്‍ കമ്പിനി കെഎന്‍പിസിയില്‍ പ്രോജക്ട് കണ്‍ട്രോള്‍ വിഭാഗത്തിലായിരുന്നു ജോലി. ഭാര്യ-ബിന്ദു. മകന്‍ റൂബന്‍ ജി.ജോര്‍ജ്