തെള്ളകം: പൊന്മാങ്കല് പി.ജെ. ജോസഫിൻ്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (62) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ നാളെ (ശനി) മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയില്‍. പരേത കൈനകരി കായലില്‍ പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: റിന്റ, മേരി പ്രകാശ്, പരേതനായ റിജോ ജോസഫ്. മരുമകന്: പ്രകാശ് തോമസ് കൊച്ചുപറമ്പില്‍, മേലൂക്കാവ്