Home Covid-19 സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; മരിച്ചത് എക്സൈസ് ഡ്രൈവർ കണ്ണൂർ സ്വദേശി സുനിൽ കുമാർ

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; മരിച്ചത് എക്സൈസ് ഡ്രൈവർ കണ്ണൂർ സ്വദേശി സുനിൽ കുമാർ

0

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് അദ്ദേഹത്തിന് കൊറോണ ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 21 ആയി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here