Home Local News സൂപ്പർ താരങ്ങൾക്ക് സുരക്ഷയൊരുക്കിയ മാറനല്ലൂർ ദാസ് അന്തരിച്ചു

സൂപ്പർ താരങ്ങൾക്ക് സുരക്ഷയൊരുക്കിയ മാറനല്ലൂർ ദാസ് അന്തരിച്ചു

0

കൊച്ചി: സൂപ്പർ താരങ്ങൾക്ക് സുരക്ഷയൊരുക്കി സിനിമാ സെറ്റിൽ സജീവമായിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ പ്രിയ ബോഡിഗാർഡ് കൂടിയായിരുന്നു ഇദ്ദേഹം.

ദാസിന് ആദരാഞ്ജലികൾ എന്ന് ചിത്രം പങ്കുവച്ച് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാൽ ആരാധകരും ലാലേട്ടനൊപ്പമുള്ള ചിത്രം ഫാൻസ് പേജുകളിൽ പങ്കുവയ്ക്കുകയാണ്. ഒട്ടേറെ സിനിമാ സെറ്റുകളിൽ സജീവസാനിധ്യമായിരുന്നു ദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here