Home Covid-19 മലയാളി കൊറോണ ബാധിച്ച് കുവൈറ്റിൽ മരിച്ചു

മലയാളി കൊറോണ ബാധിച്ച് കുവൈറ്റിൽ മരിച്ചു

0

കുവൈറ്റ് : കൊറോണ ബാധിച്ച് കുവൈറ്റിൽ ചികിൽസയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ഈസ്റ്റ്‌ കോഡൂർ സ്വദേശി കൂട്ടപ്പുലാൻ സൈദലവി (57) യാണ് മരിച്ചത്. കൊറോണ ബാധിച്ച് ഫർവ്വാനിയ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെ ചികിൽസയിലായിരുന്നു ഇദ്ദേഹം.

ഫർവാനിയ ഷിഫ അൽ ജസീറ ആശുപത്രിയിലെ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്‌ അനസ്‌ ,മുഹമദ്‌ ഫസലുല്ല, ഇർഫാൻ അഹമ്മദ്‌ , ഉമറുൽ ഫാറൂഖ്‌.

LEAVE A REPLY

Please enter your comment!
Please enter your name here