Home State പിണറായി വിജയന്‍റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

പിണറായി വിജയന്‍റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

0

തിരുവനന്തപുരം: പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു. തിയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ് പ്രതികരണം.

എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ.

ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here