Home World കുവൈറ്റിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

കുവൈറ്റിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

0

കുവൈറ്റ് : കുവൈറ്റിലുണ്ടായ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ കൊടുങ്ങങ്ങല്ലൂർ യു ബസാർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ്‌ (45)ആണു മരിച്ചത്. ഫിഫ്ത്ത്‌ റിംഗ്‌ റോഡിലാണ് അപകടം സംഭവിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് താമസ സ്ഥലത്ത്‌ നിന്ന് ആശുപത്രിയിലേക്ക്‌ സ്വയം വാഹനം ഓടിച്ചു പോകുന്നതിനിടയിലാണു അപകടം ഉണ്ടായത്‌.

വാഹനം ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണു പ്രാഥമിക നിഗമനം. മെട്രോ മെഡിക്കൽ റിന്റെ ഐടി. മേനേജർ ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഭാര്യ തസ്നി. മക്കൾ .ഫഹീം , ഫർഹദ്‌ , ഫദിയ.

LEAVE A REPLY

Please enter your comment!
Please enter your name here