Home State കൊറോണ ; വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ മലയാളി എസ്എ ഹസൻ ദുബായിയിൽ മരിച്ചു

കൊറോണ ; വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ മലയാളി എസ്എ ഹസൻ ദുബായിയിൽ മരിച്ചു

0

ആലുവ: വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ മലയാളി ദുബായിയിൽ കൊറോണ ബാധിച്ച് മരിച്ചു. ആലുവ സ്വദേശിയായ ശങ്കരൻകുഴി എസ്എ ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിയിൽ ബിസ്‌നസ് ആയിരുന്നു. ദുബായിക്കാരൻ എന്ന സിനിമയുടെ നിർമാതാവ് ആണ്. അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here