Home Covid-19 മലയാളി യുവാവ് കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചു

മലയാളി യുവാവ് കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചു

0

കുവൈറ്റ്: മലയാളി യുവാവ് കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ട് പറമ്പ്, കുറ്റിക്കടവ് നാല് കണ്ടത്തിൽ അജ്മൽ സത്താർ (39) ആണ് മരിച്ചത്. കൊറോണ ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ : ജാഷിറ, മക്കൾ: അജ്‌വദ്‌ , അജ്‌വിയ്യ

കുടുംബസമേതം കുവൈറ്റിലായിരുന്നു അജ്മൽ സത്താർ താമസിച്ചിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ കൊറോണ ചികിത്സയിൽ കഴിയവെ മരിച്ച മൂന്നാമത്തെ മലയാളിയാണു അജ്മൽ സത്താർ .

LEAVE A REPLY

Please enter your comment!
Please enter your name here