Home Local News ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

0

കൊല്ലം: ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് രാവിലെയോടെ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.

ബാങ്കിനുള്ളില്‍ ഇവര്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റ് ആയിരുന്നു ഇവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here