Home Local News കോഴിക്കോട് സ്വദേശി കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചു

കോഴിക്കോട് സ്വദേശി കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചു

0

കുവൈറ്റ്: മലയാളി കൊറോണ ബാധിച്ചു കുവൈറ്റിൽ മരിച്ചു. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് മരിച്ചത്. കൊറോണ ബാധിച്ചു മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത് . കുവൈറ്റിൽ സലൂൺ ജീവനക്കാരൻ ആയിരുന്നു . ഭാര്യ: സന്ധ്യ – രണ്ടു മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here