Home Covid-19 മലയാളി കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചു

മലയാളി കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചു

0

കുവൈറ്റ്: മലയാളി കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത്( 62)ആണ്  മരിച്ചത്. അൽമെൻ കമ്പനി ജീവനക്കാരനായിരുന്നു. 

കൊറോണ വൈറസ് ബാധയേറ്റ് മെയ് 20 മുതൽ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃത​ദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും. അച്ഛൻ, പരേതനായ കൃഷ്ണൻ, അമ്മ രാധ.
ഭാര്യ, സുവർണ്ണ. മക്കൾ, സ്വാതി, അജേഷ്. മരുമക്കൾ, ഷെറിൻ  അശ്വതി.

LEAVE A REPLY

Please enter your comment!
Please enter your name here