Home National ‌സാങ്കേതിക തകരാര്‍: 70 യാത്രക്കാരുമായി ഉയർന്നു പൊങ്ങിയ എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

‌സാങ്കേതിക തകരാര്‍: 70 യാത്രക്കാരുമായി ഉയർന്നു പൊങ്ങിയ എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

0

ഹൈദരാബാദ്: എയര്‍ ഏഷ്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. എയര്‍ ഏഷ്യ വക്താവാണ് ഇക്കാര്യമറിയിച്ചത്. സംഭവത്തെ കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിശദമായ അന്വേഷണം നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിങ്ങിന് തീരുമാനിച്ചതെന്നും എയര്‍ ഏഷ്യ വക്താവ് ചൂണ്ടിക്കാട്ടി. ജയ്പൂര്‍-ഹൈദരാബാദ് വിമാനമാണ് 70 യാത്രക്കാരുമായി ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here