Home Covid-19 പി​ണ​റാ​യി ഉൾപ്പെടെ നാല് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

പി​ണ​റാ​യി ഉൾപ്പെടെ നാല് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി രേഖപ്പെടുത്തി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ണ​റാ​യി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​തു​ശ്ശേ​രി, മ​ലമ്പു​ഴ, ചാ​ലി​ശ്ശേ​രി എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. നി​ല​വി​ല്‍ ആ​കെ 59 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കാസര്‍ കോട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here