Home World കുവൈറ്റിൽ 838 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റിൽ 838 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

0

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 838 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 21302 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 260 ഇന്ത്യക്കാരും ,134 സ്വദേശികളും ,86 ബംഗ്ളദേശികളും ,125 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഫര്‍വാനിയയില്‍ 355 പേര്‍ക്കും അഹ്മദിയില്‍ 176 പേര്‍ക്കും, ഹവല്ലിയില്‍ 120 പേര്‍ക്കും, ജഹ്‌റയില്‍ 96 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 91 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here