Home Local News പത്താം ക്ലാസ് വിദ്യാർത്ഥി ബാത്ത്റൂമിൽ മരിച്ച നിലയിൽ

പത്താം ക്ലാസ് വിദ്യാർത്ഥി ബാത്ത്റൂമിൽ മരിച്ച നിലയിൽ

0

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കുന്ന ഇന്‍റസ്ട്രിയല്‍ ജോലിക്കാരനായ എ.ഡി. അനിൽകുമാറിന്‍റെ മകൻ അഭിലാഷിനെ (16) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമരശ്ശേരി ഗവ.ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ് അഭിലാഷ്. ഇന്ന് വൈകുന്നേരമാണ് വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുന്നത്. മാതാവ്: ബബിത, സഹോദരങ്ങൾ: ആകാശ്, ആദർശ്.

LEAVE A REPLY

Please enter your comment!
Please enter your name here