Home Local News വിഡി സതീശന് എതിരേ വനിതാ കമ്മീഷൻ കേസെടുത്തു

വിഡി സതീശന് എതിരേ വനിതാ കമ്മീഷൻ കേസെടുത്തു

0

കൊച്ചി: സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം എൽ എ ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറൽ പോലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here