Home National ഹോക്കി ഇതിഹാസം ബാല്‍ബീര്‍ സിംഗ് സീനിയര്‍ ഗുരുതരാവസ്ഥയില്‍

ഹോക്കി ഇതിഹാസം ബാല്‍ബീര്‍ സിംഗ് സീനിയര്‍ ഗുരുതരാവസ്ഥയില്‍

0

ചണ്ഡിഗഡ്: ഹോക്കി ഇതിഹാസം ബാല്‍ബീര്‍ സിംഗ് സീനിയര്‍ ഗുരുതരാവസ്ഥയില്‍. മൂന്നു തവണ ഒളിമ്പിക് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ ബാല്‍ബീര്‍ സിംഗ് സീനിയറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മോഹാലിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here