Home Local News വ്യാജമദ്യവുമായി പൊലീസുകാരന്‍ എക്‌സൈസ് പിടിയിലായി

വ്യാജമദ്യവുമായി പൊലീസുകാരന്‍ എക്‌സൈസ് പിടിയിലായി

0

കൊച്ചി: വ്യാജമദ്യവുമായി പൊലീസുകാരന്‍ എക്‌സൈസ് പിടിയിലായി. എറണാകുളം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഡിബിന്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം വിഷ്‌നേഷ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പൊലീസുകാരനായ ബേസില്‍ ജോസാണ് മൂന്നാംപ്രതി.

LEAVE A REPLY

Please enter your comment!
Please enter your name here