Home State ജില്ലയ്ക്ക് പുറത്ത് ജോലിക്ക് പോകുന്നവർ പാസെടുക്കണം

ജില്ലയ്ക്ക് പുറത്ത് ജോലിക്ക് പോകുന്നവർ പാസെടുക്കണം

0

തിരുവനന്തപുരം: ജില്ല വിട്ടുള്ള യാത്രയ്ക്ക് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പാസ് എടുക്കണം. പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഓൺലൈൻ സംവിധാനത്തിലൂടെ പ്രത്യേക പാസ് വാങ്ങാം. ഒരാഴ്ചത്തേക്ക് ആണ് പാസ് ലഭിക്കുക.

ചെറിയ യാത്രകൾക്ക് ഓട്ടോറിക്ഷകൾ ഓടിക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here