Home State സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നിനും 15 നും ഇടയിൽ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നിനും 15 നും ഇടയിൽ

0

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ജൂലൈയിൽ നടക്കും. ജൂലൈ 1 മുതൽ 15 വരെയാണ് പരീക്ഷകൾ. കൊറോണ ബാധയെ തുടർന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗൺ മൂലമാണ് പരീക്ഷകൾ മാറ്റിവച്ചിരുന്നത്. പരീക്ഷാഫലം ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.

ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടക്കും. നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here