Home State തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൊറോണ മുക്തം

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൊറോണ മുക്തം

0

തിരുവനന്തപുരം: തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൊറോണ മുക്തമായി. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന രണ്ടു പേർ വീതവും കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തി നേടിയതോടെയാണ് ജില്ലകള്‍ കൊറോണ മുക്തമായത്.

സംസ്ഥാനത്ത് ഇന്ന് 67പേരാണ് കൊറോണ മുക്തരായത്. ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂര്‍ 19, കാസര്‍കോട് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് കണക്ക്. 95 പേരായിരുന്നു ചികിത്സയില്‍. അതില്‍ 61പേര്‍ക്ക് നെഗറ്റീവ് ആയതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി

LEAVE A REPLY

Please enter your comment!
Please enter your name here