Home State ഞായറാഴ്ച പൂർണ്ണ അവധി; കടകൾ തുറക്കരുത്, വാഹനങ്ങൾ ഓടിക്കരുത്

ഞായറാഴ്ച പൂർണ്ണ അവധി; കടകൾ തുറക്കരുത്, വാഹനങ്ങൾ ഓടിക്കരുത്

0

തിരുവനന്തപുരംം :അടുത്ത ഞായറാഴ്ച മുതൽ പൂർണ്ണ അവധി. പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം. മുഴുവൻ പേരും സഹായിക്കണമെന്ന് മുഖ്യമന്ത്രി.

അവശ്യസേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം.ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം.

വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേർ പാടില്ലെന്നത് നിബന്ധന പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം

LEAVE A REPLY

Please enter your comment!
Please enter your name here