Home National മദ്യം വില്‍ക്കുന്ന കടകള്‍ തുറക്കാൻ കേന്ദ്ര അനുമതി

മദ്യം വില്‍ക്കുന്ന കടകള്‍ തുറക്കാൻ കേന്ദ്ര അനുമതി

0

ന്യൂഡെല്‍ഹി: സാമൂഹ്യ അകലം പാലിച്ച് മദ്യം വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മദ്യം, ഗുട്ക, പുകയില, സിഗരറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ തുറക്കാം. പൊതുസ്ഥലത്ത് മദ്യപാനം അനുവദിക്കരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതിനാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും.

സാമൂഹ്യ അകലം പാലിക്കണം. കടകളില്‍ ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here