Home Covid-19 ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു

ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു

0

ച​ണ്ഡീ​ഗ​ഡ്: ച​ണ്ഡീ​ഗ​ഡി​ല്‍ കൊറോണ വൈ​റ​സ് ബാ​ധി​ച്ച്‌ ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു.

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here