Home Local News പച്ചക്കറി വാഹനത്തിൽ ലഹരിമരുന്ന് കടത്തി; ആറു യുവാക്കള്‍ പിടിയിൽ

പച്ചക്കറി വാഹനത്തിൽ ലഹരിമരുന്ന് കടത്തി; ആറു യുവാക്കള്‍ പിടിയിൽ

0

കല്‍പ്പറ്റ : പച്ചക്കറി വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയതിന് യുവാക്കള്‍ പിടിയിലായി. വയനാട് വൈത്തിരിയില്‍ വെച്ചാണ് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. ആറു യുവാക്കളാണ് പൊലീസിൻ്റെ പിടിയിലായത്.

23 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചത്. അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറി വാഹനത്തിലാണ് ഇവര്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here