തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കോടതികള്‍ 2l മുതല്‍ തുറക്കാന്‍ തീരുമാനമായി. റെഡ് സോണ്‍ മേഖലയായ 4 ജില്ലകളില്‍ കോടതി തുറക്കില്ല.
മൂന്നിലൊന്ന് ജീവനക്കാരുമായി കോടതികള്‍ തുറക്കാനാണ് തീരുമാനം.എറണാകുളം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലാകും കോടതികള്‍ തുറക്കുക.