Home Local News ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

0

ആലപ്പുഴ: ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊട്ടാരവളവിനു സമീപത്തു നിന്നുമാണ് അമ്പലപ്പുഴ പോലീസ് സുരേഷിനെ പിടികൂടിയത്. ഒരു ലിറ്റര്‍ ചാരായം ഇയാളില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു. അമിതമദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസ് സ്റ്റേഷനിലും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here