Home State ലോറിയിൽ കടത്താൻ ശ്രമം; വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി

ലോറിയിൽ കടത്താൻ ശ്രമം; വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി

0

കൊച്ചി: എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി. ബോട്ടിൽ എത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തിയത്. മീൻ മുവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു ഇവരുടെ ശ്രമം.
നേരത്തെ ചമ്പക്കരയിൽ നിന്ന് 1800 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. ചീഞ്ഞ് നാറുന്ന നിലയിലുള്ള ചൂര മീൻ ആയിരുന്നു പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here