Home State വാഹന വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയിൽ രണ്ടു ദിവസം; മൊബൈല്‍ കടകള്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാം

വാഹന വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയിൽ രണ്ടു ദിവസം; മൊബൈല്‍ കടകള്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാം

0

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഹന വര്‍ക്ക്ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. വ്യാഴം ഞായര്‍ ദിവസങ്ങളിലാണ്‌ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എ.സി, ഫാന്‍ കടകള്‍ക്കും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇലക്‌ട്രീഷ്യന്മാര്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here