Home State സമൂഹ വ്യാപനം തടയാൻ നിയന്ത്രണങ്ങള്‍ തുടരും: മന്ത്രി കെ കെ ഷൈലജ

സമൂഹ വ്യാപനം തടയാൻ നിയന്ത്രണങ്ങള്‍ തുടരും: മന്ത്രി കെ കെ ഷൈലജ

0

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിച്ചെങ്കില്‍ മാത്രമേ മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുവെന്നും, അതേസമയം സമൂഹ വ്യാപനം ഉണ്ടായാലും അത് നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here