Home Local News സാലറി ചലഞ്ച് പിടിച്ചുപറി ആകരുതെന്ന് എം.കെ മുനീർ

സാലറി ചലഞ്ച് പിടിച്ചുപറി ആകരുതെന്ന് എം.കെ മുനീർ

0

കോഴിക്കോട്:സാലറി ചലഞ്ചിന്റെ പേരിൽ സാലറി പിടിച്ചുപറി നടത്തരുതെന്ന്
എം കെ മുനീർ എംഎൽഎ.സന്നദ്ധപ്രവർത്തനങ്ങൾക്ക് സർക്കാർ വിലങ്ങുതടിയാകുന്നതായി കമ്മ്യൂണിറ്റി കിച്ചൻ ഒഴികെയുള്ള ഒരു സന്നദ്ധ പ്രവർത്തനങ്ങൾക്കും സർക്കാർ അനുമതി നൽകുന്നില്ല.
സന്നദ്ധ പ്രവർത്തനങ്ങൾ പൊലീസിനെ ഉപയോഗിച്ച് സർക്കാർ തടയുകയാണ്. മരുന്ന് എത്തിക്കുന്ന വൈറ്റ്ഗാർഡ് വോളണ്ടിയർമാരെ പലയിടത്തും തടയുന്നു. സാലറി ചലഞ്ച് നടക്കാം. പക്ഷേ, അത് സാലറി പിടിച്ചുപറി ആകരുതെന്നും എം കെ മുനീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here