തിരുവനന്തപുരം: ദിനം പ്രതി ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്. ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1991 പേര്‍ക്കെതിരെ കേസെടുത്തു. 1949 പേര് അറസ്റ്റിലായെന്നും 1477 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നും സംസ്ഥാന പോലീസ് മീഡിയ സെന്റര്‍ അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി: 152, 130, 129
തിരുവനന്തപുരം റൂറല്‍: 98, 104, 74
കൊല്ലം സിറ്റി: 197, 211, 163
കൊല്ലം റൂറല്‍: 169, 170, 130
പത്തനംതിട്ട: 269, 280, 228
കോട്ടയം: 102, 127, 44
ആലപ്പുഴ: 135, 139, 84
ഇടുക്കി: 92, 52, 22
എറണാകുളം സിറ്റി: 70, 74, 62
എറണാകുളം റൂറല്‍: 92, 27, 61
തൃശൂര്‍ സിറ്റി: 78, 91, 65
തൃശൂര്‍ റൂറല്‍: 108, 130, 85
പാലക്കാട്: 63, 70, 54
മലപ്പുറം: 127, 131, 79
കോഴിക്കോട് സിറ്റി: 88, 88, 88
കോഴിക്കോട് റൂറല്‍: 9, 13, 7
വയനാട്: 64, 27, 52
കണ്ണൂര്‍: 67, 73, 41
കാസര്‍ഗോഡ്: 11, 12, 9