Home Local News കൊറോണയെ കൊല്ലാൻ മരുന്ന്തളി പ്രചാരണം; യുവാവ് അറസ്റ്റില്‍

കൊറോണയെ കൊല്ലാൻ മരുന്ന്തളി പ്രചാരണം; യുവാവ് അറസ്റ്റില്‍

0

കണ്ണൂർ: കൊറോണ വൈറസ് ബാധ ചെറുക്കാൻ എടക്കാട് ആകാശത്ത് മരുന്ന് തളിക്കുമെന്ന് വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ.
മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർഥം തെളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശം പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here