Home Local News പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: ഒരു സ്ത്രീ മരിച്ചു

പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: ഒരു സ്ത്രീ മരിച്ചു

0

ആലപ്പുഴ: പുളിങ്കുന്നിലെ പടക്ക നിർമാണ ശാലയിൽ ഇന്ന് ഉണ്ടായ സ്ഫോടനത്തിൽ

ൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ മരിച്ചു. കിഴക്കേച്ചിറ സ്വദേശി കുഞ്ഞുമോളാണ് മരിച്ചത്. അപകടത്തിൽ കുഞ്ഞുമോൾ ഉൾപ്പെടെ ഒൻപത് പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴ് പേർ സ്ത്രീകളാണ്.

പരിക്കേറ്റവരിൽ മറ്റ് ആറു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇവർക്ക് 90 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് ഇവരെല്ലാം.

LEAVE A REPLY

Please enter your comment!
Please enter your name here