Home National പാക് അനുകൂല മുദ്രാവാക്യം പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു

പാക് അനുകൂല മുദ്രാവാക്യം പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു

0

ബംഗളൂരു: പൗരത്വ നിയമ ഭേദഗതി പ്രതിഷേധ പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ബെംഗളൂരു ഫ്രീഡം പാർക്കിലായിരുന്നു സംഭവം. എഐഎംഐഎം നേതാവും എംപിയുമായ അസദുദീൻ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയാണ് പെൺകുട്ടിയുടെ മുദ്രാവാക്യം വിളി. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിയെ ഒവൈസി അടക്കമുള്ളവർ തിരുത്താൻ ശ്രമിക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.

ഇങ്ങനെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞിരുന്നുവെങ്കിൽ താൻ വരില്ലായിരുന്നുവെന്ന് ഒവൈസി പിന്നീട് വ്യക്തമാക്കി. ഹൈദരബാദിൽ നിന്നുള്ള പാർലമെന്റംഗമാണ് ഒവൈസി.

LEAVE A REPLY

Please enter your comment!
Please enter your name here