Home World 2019ലെ ​മാ​ന്‍ ബു​ക്ക​ര്‍ പു​ര​സ്ക​രം പ്രഖ്യാപിച്ചു

2019ലെ ​മാ​ന്‍ ബു​ക്ക​ര്‍ പു​ര​സ്ക​രം പ്രഖ്യാപിച്ചു

0

ലണ്ടന്‍: 2019 ലെ ബുക്കര്‍ സമ്മാനം (മാന്‍ ബുക്കര്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍) പ്രഖ്യാപിച്ചു. മാ​ര്‍​ഗ​ര​റ്റ് ​അറ്റ്‌​വു​ഡ്,ബെര്‍നാര്‍ഡൈന്‍ എവരിസ്റ്റോ എന്നിവര്‍ ബുക്കര്‍ സമ്മാനത്തിന് അര്‍ഹരായി. നോബല്‍ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ബുക്കര്‍ സമ്മാനം.

ഇംഗ്ലീഷ് ഭാഷയില്‍ നോവല്‍ എഴുതുന്ന ഒരു കോമണ്‍ വെല്‍ത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയര്‍ലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ ആണ് ബുക്കര്‍ സമ്മാനം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here