HomeTourism

Tourism

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് കർണാടക ഹൈക്കോടതി

ബം​ഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കർണാടക ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതിമ സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും രണ്ട് രാഷ്ട്രീയക്കാരുടെ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാക്കാനായി സർക്കാർ ഭൂമി...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന് തുടങ്ങും

ദുബായ്: ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബായ് ഫെസ്റ്റിവെല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക...

അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയില്‍ 15 മുതൽ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം

തൃശൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയില്‍ ഇൗ മാസം 15 മുതൽ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ഇതിനെ തുടർന്ന് മേഖലയിൽ മതിയായ സുരക്ഷ സംവിധാനമൊരുക്കും.ശുചീകരണ ജോലികള്‍ക്കും അണു...

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ നാളെ തുറക്കും. ‌സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊറോണ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് സർക്കാർ തീരുമാനിച്ചു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും,...

മിതമായ നിരക്കിൽ ബസിൽ താമസസൗകാര്യം ; പുതിയ പരീക്ഷണവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: നിരത്തില്‍ ഓടി ലാഭമുണ്ടാക്കാനുള്ള പദ്ധതികള്‍ ലക്ഷ്യത്തില്‍ എത്താതായതോടെ പുതിയ പരീക്ഷണവുമായി കെഎസ്‌ആര്‍ടിസി. ബസുകള്‍ താമസസൗകര്യമുള്ള മുറികളാക്കാനാണ് പുതിയ പദ്ധതി. കെഎസ്‌ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര മേഖലകളില്‍ 'മിതമായ നിരക്കില്‍...

സൗജന്യമായി ഇന്ത്യ കാണാൻ അവസരം

ഒരു വർഷം കൊണ്ട് സൗജന്യമായി രാ​ജ്യ​ത്തെ വി​നോ​ദ​ സഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരം.

മഞ്ഞിൽ പട്ടുടുത്ത് മൂന്നാർ;സഞ്ചാരികളുടെ പ്രവാഹം

ലോകം ടൂറിസം ഭൂപടത്തിൽ ഇടം നേടിയ മൂന്നാറിലേക്ക് അതിശൈത്യത്തിന്റെ കുളിർമയും സൗന്ദര്യവും ആസ്വദിക്കാൻ സന്ദർശക പ്രവാഹം. തെക്കേ ഇന്ത്യയിലെ കാശ്മീരിൽ റിസോർട്ടുകളും ലോഡ്ജുകളും വിദേശ - സ്വദേശ ടൂറിസ്റ്റുകളുടെ കൊണ്ട് നിറഞ്ഞു തുടങ്ങി....
error: You cannot copy contents of this page