HomeState

State

നിക്ഷേപത്തട്ടിപ്പ്‌; പ്രവീണ്‍ റാണയുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി

കൊച്ചി: നിക്ഷേപത്തട്ടിപ്പ്‌ കേസ്‌ പ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. പണം വിദേശത്തേക്കു കടത്തിയിട്ടുണ്ടോ എന്നും പ്രത്യേക സംഘം അന്വേഷിക്കും.ഒളിവില്‍പോയ പ്രവീണ്‍ റാണ സംസ്‌ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ്‌ പോലീസിനുള്ളത്‌....

വിവാഹ വീട്ടിൽ ആഹാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധ

കണ്ണൂർ: വിവാഹ വീട്ടിൽ വിളമ്പിയ ആഹാരത്തിൽ നിന്നും ഭക്ഷ്യവിഷബാധ. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസവും 20...

ഭൂപതിവ് നിയമഭേദഗതി; സംസ്ഥാനമെങ്ങും ബാധകമാകാൻ സാധ്യത

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ അത് സംസ്ഥാനത്താകെ ബാധകമാകുന്ന തരത്തിലാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം...

ഓടിക്കൊണ്ടിരിക്കവേ കാറിന് തീ പിടിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരിക്കവേ കാറിന് തീ പിടിച്ച് അപകടം. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം.തലനാരിഴയ്ക്കാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത്. മലപ്പുറത്ത് നിന്ന് മൂന്നാറിൽ വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് പേർ സഞ്ചരിച്ച...

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സർക്കാർ നിരോധിച്ചിരുന്നത്. ഇവ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു കോടതി...

ചലച്ചിത്ര നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയിൽ

കൊച്ചി: ചലച്ചിത്ര നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയിൽ. ശ്വാസകോശ അണുബാധയെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപാണ് ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ടി.എൻപ്രതാപൻ എംപി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി തൃശ്ശൂർ എംപി ടി.എൻപ്രതാപൻ. എംഎൽഎയായി പ്രവർത്തിച്ച കാലമാണ് ജനങ്ങളെ കൂടുതൽ സേവിക്കാനായത്.അതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരസ്ഥാനത്ത് നിന്ന് മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ...

ഊട്ടിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിതിന് കേരളത്തിന്റെ വഴിയടച്ച് തമിഴ്‌നാട്

പാലക്കാട്: ഊട്ടിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിതിന് പിന്നാലെ കേരളത്തിന്റെ വഴിയടച്ച് തമിഴ്‌നാടിന്റെ നീക്കം. 140 കോടി രൂപ മുടക്കി കേരളം റോഡ് നവീകരിച്ചതിന് പിന്നാലെയാണ് തമിഴ് നാട് നിയന്ത്രണവുമായി രംഗത്തെത്തിയത്. പാലക്കാട് അട്ടപ്പാടി മുള്ളി...

പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇതുമായി...

കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ചു; എ.എം ആരിഫ് എം.പിയ്ക്ക് പരിക്ക്

ആലപ്പുഴ: എ.എം ആരിഫ് എം.പി സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ എ.എം.ആരിഫ് എം.പിയുടെ കാലിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. എം.പി തന്നെയാണ് കാര്‍...
error: You cannot copy contents of this page